SPECIAL REPORTഹോളിയും ക്രിസ്മസും മാത്രമല്ല ന്യൂ ഇയര്‍ ആഘോഷവും ഇനി അനിസ്ലാമികം! ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയതിനാല്‍ പുതുവത്സര ആശംസകള്‍ നേരുന്നതും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും തെറ്റ്; ന്യൂഇയര്‍ ആഘോഷിക്കരുയെന്ന ഫത്വയുമായി അഖിലേന്ത്യാ മുസ്ലീം ജമാഅത്ത്എം റിജു30 Dec 2024 10:01 PM IST